മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ നോട്ട വോട്ടുകള്‍ ആയിരം കടന്നു. 1046വോട്ടുകള്‍ ഇതുവരെ നോട്ടക്ക് ലഭിച്ചു. അതേസമയം കുഞ്ഞാലിക്കുട്ടി 53,265വോട്ടുകള്‍ക്ക് മുന്നിലാണ്.ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിടത്തും കുഞ്ഞാലിക്കുട്ടി മുന്നേറുകയാണ്. ഇടതിന്റെ കോട്ടകളിലെല്ലാം യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്.
നോട്ട വോട്ടുകള്‍ ആയിരം കടന്നു
Tags: malappuram election