മലപ്പുറം: എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയാണ് മരിച്ചത്. കൂടാതെ അപകടത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തൃശൂര്‍-കോഴിക്കാട് റൂട്ടില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
മലപ്പുറത്ത് സ്വകാര്യ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരുക്ക്
Tags: accidentmalappuram