തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കയ്യിലെ തോക്കില്‍നിന്ന് വെടിപൊട്ടുകയായിരുന്നു. ആര്‍ക്കും
പരിക്കില്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയിലേക്ക് ഇറങ്ങുന്നതിന് മുന്‍പായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച അന്വേഷിക്കാന്‍ സിറ്റി പോലീസ് കമീഷണര്‍ ഉത്തരവിട്ടു.