ഭോപ്പാല്‍: 40 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 34 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. റോഷന്‍ എന്നാണ് കുട്ടിയുടെ പേര്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുഴല്‍ കിണറില്‍ വീണ കുട്ടിയെ 34 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
Tags: bopalborewell accident