X

മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തി; പിതാവിനൊപ്പം സമയം ചെലവഴിക്കും

പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി കൊല്ലം അന്‍വര്‍ശ്ശേരിയിലെത്തി. ഇന്ന് ഉച്ചയ്ക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.ഇദ്ദേഹത്തെ കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് നല്‍കിയതോടെയാണ് മഅദനിക്ക് കേരളത്തില്‍ വരാന്‍ വഴിയൊരുങ്ങിയത്.

webdesk11: