HomepageNews Test User 4 years ago Categories: keralaNews നടന് മാടമ്പ് കുഞ്ഞിക്കുട്ടന്‍ അന്തരിച്ചു നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു . പരിണാമം, മകള്‍ക്ക് എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അദ്ദേഹം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ഓക്സിജന്‍ ക്ഷാമം; 11 രോഗികള്‍ മരിച്ചു » « നടനും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു Tags: MADAMP KUNJIKUTTAN- Test User: Related Post മുനമ്പം ഭൂമി തര്‍ക്കം: ‘കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുത്’: വി.ഡി സതീശന് ‘സ്നിഗ്ദ്ധ’; ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി