മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. ഒരു വര്‍ഷത്തിനും 5 മാസത്തിനും ശേഷമാണ് സര്‍ക്കാര്‍ വിലക്ക് പിന്‍വലിക്കുന്നത്. ശിവശങ്കറിന്റെ തസ്തികയുമായി ബന്ധപ്പെട്ട തീരുമാനം പിന്നീടായിരിക്കും എടുക്കുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനായി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
- 3 years ago
Test User