മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ന് കാസര്‍കോട് എത്തും. സുഹൃത്ത് ഡോക്ടര്‍ ഷാജിര്‍
കഫാറിന്റെ പിതാവ് പ്രൊഫസര്‍ കെ കെ അബ്ദുല്‍ കഫാറിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ ധോണി പങ്കെടുക്കും. കാസര്‍കോട് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.