തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മൂന്നു വര്‍ഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് കൊച്ചി മെട്രോയുടെ എംഡിയാകുന്നത്.