HomepageNews webdesk13 2 years ago Categories: keralaNews കൊച്ചിയില്‍ ലിഫ്റ്റ് പൊട്ടിവീണു; അഞ്ചു തൊഴിലാളികള്‍ക്ക് പരിക്ക് കൊച്ചി: കളമശ്ശേരിയില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം. ഗോഡൗണിലെ ലിഫ്റ്റാണ് പൊട്ടിവീണത്. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കില്ല. വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു; നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു » « വനിതാ ഐപിഎല്‍ ലേലം പൂര്‍ത്തിയായി: ബിഡ് മൂല്യം 4669 കോടി Tags: breakernakulamkochilift webdesk13: Related Post ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന് മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി ഡോ.മൻമോഹൻ സിംഗ് രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി