X

ലൈഫ് മിഷന്‍ കേസ്: എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നില്ല ?- ഇ.ഡിയോട് ഹൈക്കോടതി

ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇഡിയോട് ഹൈക്കോടതി. കുറ്റകൃത്യത്തില്‍ സജീവമായ പങ്കാളിത്തം സ്വപ്നക്കുണ്ട്. ശിവശങ്കരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ലൈഫ് മിഷന്‍ കോഴ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്ന. അറസ്റ്റ് വൈകുന്നത് ആശങ്കാജനകമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

webdesk11: