അര്‍ധ രാത്രി നടക്കുന്ന കായിക മാമാങ്കത്തിന് ആശംസ നേര്‍ന്ന് സിനിമാ താരം മമ്മൂട്ടി.
അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ഉയര്‍ത്താന്‍ കഴിയട്ടെ എന്ന് അദേഹം ആശംസിച്ചു. ഫേസ്ബുക്കിലൂടെയാണ് ആശംസ നേര്‍ന്നത്.
ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുകയാണ് ലുസൈല്‍ സ്റ്റേഡിയം. ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ഉയര്‍ത്താന്‍ ആശംസിക്കുന്നു എന്നാണ് കുറിപ്പില്‍.