വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പറയുന്നു. ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 81 ശതമാനവും മധ്യ ഫ്‌ളോറിഡയിലാണ്.
യു.എസില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
Tags: usa