ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.നിലവിലെ ഐടി നിയമം തിരുത്തുമെന്നും പുതിയ നിയമ നിര്‍മ്മാണം നടത്തുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.ഡല്‍ഹിയില്‍ ദേശീയ മാധ്യമം നടത്തിയ ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ക്ക് മാര്‍ഗ നിര്‍ദേശം തയ്യാറുക്കുമെന്നും ഇതിനായി പൊതുജനങ്ങളില്‍ നിന്ന് കരട് തയ്യാറക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ചില നിയമങ്ങള്‍ കൊണ്ടുവരണം ഇന്റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് വിശ്വസവും സുരക്ഷിതവുമായിരിക്കണം കേന്ദ്ര മന്ത്രി കൂട്ടിചേര്‍ത്തു.