കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്‍ ഭര്‍ത്യ ഗ്രഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍നായര്‍ ആണ് അറസ്റ്റിലായത്.ചടയമംഗലം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഐശ്വര്യയുടെ ഡയറിക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്യ പീഡനത്തെതുടര്‍ന്ന് മാനസിക വീഷമത്തിലാണ് ജീവനൊടുക്കിയതെന്ന് പറഞ്ഞ് സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഐശ്വര്യ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്യ പീഡനം തന്നെയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.