കോഴിക്കോട്: കുന്ദമംഗലത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. പതിമംഗലം ആമ്പ്രമ്മല്‍ തൊടുകയില്‍ അബ്ദുല്‍ കരീം (4O) നെയാണ് അജ്ഞാതര്‍ തട്ടികൊണ്ടു പോയതായി പോലീസിന് വിവരം ലഭിച്ചത്. ഇയാളുടെ കാര്‍ കാരന്തൂര്‍ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കുന്ദമംഗലത്ത് ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയി
Related Post