കോഴിക്കോട് കുന്ദമംഗലത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം
കോഴിക്കോട്: കുന്ദമംഗലം സിന്ധുതിയ്യേറ്ററിനടുത്ത് വെച്ച് കൊടുവള്ളി കിംസ് ഹോസ്പിറ്റലിന്റെ ആംബുലന്‍സും സ്വകാര്യ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചേയാണ് സംഭവം നടന്നത്.