Categories: MoreViews

കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി പാക്കിസ്ഥാന്‍ രംഗത്ത്

 

പാകിസ്താന്‍ ചാരക്കേസ് ചുമത്തി ജയിലില്‍ അടച്ചിട്ടുള്ള കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ കുറ്റങ്ങളെന്ന് റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്താന്‍ ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാക് അധികൃതരെ ഉദ്ധരിച്ച് പാക് ദിനപത്രം ദി ഡോണാണ് കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. യാദവിനെതിരെയുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങളും പാക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മാലിന്യം സംസ്‌കരണത്തില്‍ ഉചിതമായ നടപടിയെടുക്കാത്തതില്‍ ഡല്‍ഹി സര്‍ക്കാരിനെ സുപ്രിം കോടതി ശാസിച്ചിരുന്നു.

chandrika:
whatsapp
line