X
    Categories: MoreViews

എനിക്കെന്താ ഭ്രാന്തുണ്ടോ? പുതിയ പാര്‍ട്ടി രുപീകരണത്തില്‍ പ്രതികരണവുമായി കെ.ടി ജലീല്‍

 

ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രുപീകരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. വാര്‍ത്ത് നിഷേധിച്ച ജലീല്‍, ഏയ് എനിക്കെന്താ ഭ്രാന്തുണ്ടോ എന്നായിരുന്നു തിരിച്ചു ചോദിച്ചതെന്ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലിം ലീഗിന് ബദലാവുക എന്ന ഇടതുപക്ഷത്തിന്റെ ചിരകാല ശ്രമങ്ങള്‍ക്ക് എക്കാലത്തും തിരിച്ചടികള്‍ മാത്രമായിരുന്നു നേരിടേണ്ടി വന്നത്. വര്‍ഗ്ഗീയത ഇളക്കിവിട്ടും, സമുദായത്തിനുള്ളി ഭിന്നിപ്പ് സൃഷ്ടിച്ചും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ ഇടതുപക്ഷം ഏറെ കാലമായി ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും മുളയിലേ ചീറ്റിപ്പോവാറാണ് പതിവ്.

chandrika: