X

രാജി അടഞ്ഞ അധ്യായം : കെ. സുധാകരൻ

കേസിൽ പ്രതിയായ സാഹചര്യത്തിൽ കെ.പി .സി .സി അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സന്നദ്ധനാണെന്നും എന്നാൽ ഹൈക്കമാൻ്റ് ഉൾപ്പെടെ അത് വേണ്ടെന്നാ പറഞ്ഞ നിലക്ക് രാജി അടഞ്ഞ അധ്യായമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പോക്സോ കേസ് സംബന്ധിച്ച ആരോപണത്തിൽ എം.വി ഗോവിന്ദനെതിരെ മാനനഷ്ട ക്കേസ് കൊടുക്കുമെന്ന് സുധാകരൻ പറഞ്ഞു. എ, കെ. ബാലൻ്റെ പ്രസ്താവനയെയും പരിഗണിക്കുന്നില്ല.

webdesk15: