കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന പ്രസിഡന്റായി കെ.എം അബ്ദുല്ല (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി പി.കെ അസീസ് (കോഴിക്കോട്), ട്രഷററായി ഹമീദ് കൊമ്പം എന്നിവരെ തിരഞ്ഞെടുത്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി: പി.കെ.എം ഷഹീദ് (മലപ്പുറം). അസോസിയേറ്റ് സെക്രട്ടറി: കെ.വി.ടി മുസ്തഫ (കണ്ണൂര്‍). വൈസ് പ്രസിഡന്റുമാര്‍: എ.സി അത്താവുള്ള (കാസര്‍ക്കോട്), നിഷാദ് പൊന്‍കുന്നം (കോട്ടയം), എം.എം ജിജുമോന്‍ (തിരുവനന്തപുരം), വി.എ ഗഫൂര്‍ (മലപ്പുറം), കെ.പി ശൗക്കുമോന്‍ (വയനാട്), ടി.പി അബ്ദുല്‍ ഗഫൂര്‍ (കോഴിക്കോട്), പി.ടി.എം ഷറഫുന്നീസ (കോഴിക്കോട്), റഹീം കുണ്ടൂര്‍ (മലപ്പുറം). സെക്രട്ടറിമാര്‍: മജീദ് കാടേങ്ങല്‍ (മലപ്പുറം), കെ.ടി അമ്മാനുള്ള (മലപ്പുറം), സിദ്ദീഖ് പാറക്കോട് (പാലക്കാട്), എ. ഷാനവാസ് (കൊല്ലം), ഐ. ഹുസൈന്‍ (ആലപ്പുഴ), പി.എ അക്ബര്‍ ഫൈസല്‍ (തൃശ്ശൂര്‍), കെ. ഫസല്‍ ഹഖ് (മലപ്പുറം). സെക്രട്ടറിയേറ്റ് അംഗങ്ങള്‍: കല്ലൂര്‍ മുഹമ്മദലി, അഹമ്മദ് പുതുക്കുടി, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള (കോഴിക്കോട്), പി.വി ഹുസൈന്‍, സി. അബ്‌റഹിമാന്‍, ഫൈസല്‍ മൂഴിക്കല്‍, ഇസ്മയില്‍ പൂതനാരി, ഇ.പി.എ ലത്തീഫ് (മലപ്പുറം), പി മുനീര്‍ (കണ്ണൂര്‍), കാസിം കുന്നത്ത്, സുല്‍ഫിക്കര്‍ അലി, മനാഫ് (പാലക്കാട്), നെല്ലിക്കുന്ന് മുഹമ്മദ് കുട്ടി (കാസര്‍ക്കോട്). മുന്‍ പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കരീം പടുകുണ്ടില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. അഹമ്മദ്, ബഷീര്‍ ചെറിയാണ്ടി, സി.എം അലി, മുഹമ്മദ് സലീം, ബഷീര്‍ മാണിക്കോത്ത് പ്രസംഗിച്ചു.
കെ.എസ്.ടി.യു : കെ.എം അബ്ദുള്ള പ്രസിഡണ്ട്; പി.കെ അസീസ് ജന. സെക്രട്ടറി
Tags: KSTU