X

കെ.എസ്.ആര്‍.ടി.സി: മൂന്നാംവട്ട ചര്‍ച്ചയും പരാജയം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനകളുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയും പരാജയം.

12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു. മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.

Chandrika Web: