X

അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര

സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ കെ. എസ്.ആർ. ടി.സി/ പ്രൈവറ്റ് ബസ്സുകളിൽ നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര അനുവദിച്ചു ഉത്തരവായി.

webdesk15: