X

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്തു

ബത്തേരി: പെന്‍ഷന്‍ ലഭിക്കാത്തതുമൂലം വീണ്ടും കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ്ബാബുവാണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശിയാണ് മരിച്ച നടേഷ് ബാബു. ഇയാളെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

chandrika: