ഇനി ജനങ്ങളിൽ നിന്ന് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് പദ്ധതി. ആർക്കും ബസ് വാങ്ങി നൽകാം. ഇതിൻ്റെ ലാഭവിഹിതം തിരിച്ചു തരും. ജീവനക്കാരിൽ നിന്ന് പിരിച്ച സെക്യൂരിറ്റി തുക കൊണ്ട് സ്വിഫ്റ്റ് ബസ് വാങ്ങിയിട്ടുണ്ട്. അതിൻ്റെ ലാഭം അവർക്ക് നൽകും. പദ്ധതി വിജയിച്ചാൽ നിലവിൽ ബസ് വാങ്ങാനായി സർക്കാരിനെ സമീപിക്കുന്ന അവസ്ഥ വരില്ലെന്നാണ് മാനേജ്മെന് കരുതുന്നത്.
ശമ്പളം , പെൻഷൻ ഇനത്തിൽ പ്രതിമാസം 300 കോടിയോളം രൂപയാണ് വേണ്ടിവരുന്നത്. ഇതിൽ പകുതിയും കടമാണ്.