കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ എം ബാബു അന്തരിച്ചു
എംവിഎം കൃഷ്ണതുളസി ആയുവേദ റിസർച്ച് ലാബിന്റെ സ്ഥാപകനും കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.എം. ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പൂയപ്പള്ളി മരുതമൺപള്ളി ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ നടക്കും.