HomepageNews webdesk14 11 months ago Categories: crimekeralaMoreNews ഹാഷിഷ് ഓയിലുമായി കോഴിക്കോട് യുവാവ് പിടിയില്‍ കോഴിക്കോട് കല്ലായില്‍ അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കല്ലായികുന്നത്തില് പറമ്പ് ഫര്ഹാന് ആണ് പിടിയിലായത്. കല്ലായിലെ വീട്ടില്‍ നിന്നാണ് പന്നിയങ്കര പൊലീസും ഡാന്‍സാഫും ചേര്‍ന്ന് മയക്കുമരുന്ന് പിടികൂടിയത്. ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമം; ചെർക്കളം സ്മാരകാ അവാർഡുകൾ പാണക്കാട് സാദിഖ് അലി തങ്ങളിൽ നിന്നും ഏറ്റുവാങ്ങി » « ചികിത്സയ്ക്കെത്തിയ പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം; ഡോക്ടർക്ക് ഒരു വർഷം തടവം 20000 രൂപ പിഴയും Tags: ArrestDrugshashish oil webdesk14: Related Post പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; സൗഹൃദ കരോളുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും