കോഴിക്കോട് പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ചു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് കൂടിയായ പ്രതിയാണ് അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചത്.
വിരമിച്ച ശേഷം 2021ലാണ് എസ്ഐക്കെതിരെ പരാതി ഉയരുന്നത്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തൂങ്ങിമരിച്ചത്.
കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടയാണ് തൂങ്ങിമരണം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.