X

കോഴിക്കോട് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു

കോഴിക്കോട്: ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സന്തോഷ് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമ്മാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സന്തോഷ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്.

web desk 1: