അത്തോളി: കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊടക്കല്ല് വടക്കെ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭര്‍ത്താവ് കൃഷ്ണന്‍ കൊല ചെയ്തത്. വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഭര്‍ത്താവ് കൃഷ്ണനെ തറവാട്ടുവീട്ടില്‍ തൂങ്ങിയ മരിച്ച നിലയിലാണ് കണ്ടെത്തിയത്.