കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് ബാധിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റര്‍ വഴിയാണ് സംഭവം അറിയിച്ചത്. താനോട് സമ്പര്‍ക്കത്തിലുണ്ടായിരുന്ന വ്യക്തികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
- 3 years ago
Test User