കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ച് തകര്‍ത്തു.ഇന്ന് രാവിലെ എംഎല്‍എ ഓഫീസിന് മുന്‍പിലാണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ച് തകര്‍ത്തത്.
സംഭവത്തില്‍ ഉച്ചക്കട സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റെടിയിലെടുത്തു.നാട്ടുകാര്‍ പിടികൂടിയാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്.എന്നാല്‍ ഇയാള്‍ക്ക് മാനസിക അസോസ്ഥ്യമുള്ളയാളണെന്ന് പോലീസ് പറയുന്നു.
മുല്ലപെരിയാര്‍ ഡാം പൊട്ടതിരിക്കാന്‍ നടപടി വേണം,ശബരിമല സത്രീ പ്രവേശനം തടഞ്ഞില്ല തുടങ്ങിയ പ്രശനങ്ങള്‍ ഉന്നയിച്ചാണ് പ്രതിയുടെ ആക്രമണം.