HomepageNews webdesk11 2 years ago Categories: keralaNews കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടര്‍ അടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും കടിയേറ്റു. മൂന്നുപേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആര്‍ക്കും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്സിന് കുത്തിവെപ്പ് നല്കി. സഊദി നോര്‍ത്തേണ്‍ ബോഡര്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി ആദ്യ വനിത ഡോ. അല്‍ഹനൂഫ് നിയമിതയായി » « പെലെ മുതല്‍ പെലെ വരെ- Tags: dogkottyam webdesk11: Related Post കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം: കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു തിരുവനന്തപുരത്ത് കടലിൽ കാണാതായ ഒരു വിദ്യാർഥി മരിച്ചു; രണ്ടു പേർക്കായി തിരച്ചിൽ മുനമ്പം ഭൂമി തര്‍ക്കം: ‘കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുത്’: വി.ഡി സതീശന്