HomepageNews Test User 4 years ago Categories: crimekeralaNews കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു കൊല്ലം: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര മാവടിയിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. മാവടി സ്വദേശി സുശീല (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസ് (63) പൊലീസ് കസ്റ്റഡിയില്‍. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് » « ബിജെപി ഓഫിസിലെ ലൈബ്രറിയില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവ പ്രവര്‍ത്തക; വെട്ടിലായി ബിജെപി Test User: Related Post മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിന് സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്; വിഡി സതീശന് അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര് മരിച്ചു