കോഴിക്കോട്: കൊടിയത്തൂര്‍ ഉണ്ടാട്ടില്‍ വി.കെ ദാനിഷ് ഐറ (26)യുടെ മരണത്തില്‍ ദുരൂഹത. അപകട മരണമാണെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിച്ചവര്‍ മുങ്ങിയതാണ് പൊലീസിന്റെ സംശയത്തിന് കാരണമായത്. മയക്കുമരുന്ന് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. മുക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഒരാള്‍ കസ്റ്റസിയിലുണ്ടെന്ന് അറിയുന്നു.
കൊടിയത്തൂര്‍ സ്വദേശിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത; പൊലീസ് കേസെടുത്തു
Tags: death news
Related Post