രാജ്യത്തെ ആദ്യ ജല മെട്രോയുടെ ആദ്യസർവ്വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു
ആദ്യ യാത്ര കൊച്ചി ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾഗാട്ടി വരെയാണ് ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തില്‍ 4 ടെര്‍മിനലുകളാണ് സജ്ജമായിരിക്കുന്നത്സ.മ്പൂർണ്ണമായി ശീതീകരിച്ച ബോട്ടാണ് വാട്ടർ മെട്രോക്കായി ഉപയോഗിക്കുന്നത്.740 കോടി രൂപയാണ് പദ്ധതിച്ചെലവ്.