എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ കൊച്ചി വാട്ടർ മെട്രോ ജലരാജാക്കൻമാരുടെ കിരീടം സ്വന്തമാക്കി.. ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിലാണ് കൊച്ചി വാട്ടർ മെട്രോ ജേതാക്കളായത്. കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ എന്ന വള്ളമാണ് ഇരുട്ടുകുത്തി എ വിഭാഗത്തിൽ ഒന്നാമത് എത്തിയത്.
കൊച്ചി ചാമ്പ്യൻസ് ബോട്ട് ലീഗ്; വാട്ടർ മെട്രോക്ക് കിരീടം
Tags: championsboatleague