അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയിലുള്ള കേസ് നിലനിൽക്കില്ലെന്ന ഹർജിയാണ് ഹൈക്കോടതി അംഗകരിച്ചത്.