X
    Categories: indiaNews

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജുവിനെ നീക്കി

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജ്ജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം മന്ത്രിയാകും. കിരണ്‍ റിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്നാണ് സൂചന.രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍.

 

webdesk15: