X
    Categories: businessKIIFB

കൊല്ലത്ത് 850 കോടിയുടെ വികസനം

കൊല്ലം മണ്ഡലത്തിലെസമഗ്രവികസത്തെ സ്പര്‍ശിക്കുന്ന 850 – കോടിയുടെ വികസന ങ്ങളാണ് മണ്ഡലത്തി ല്‍ നടന്നുവരുന്നത്. ഇ തില്‍ ഏറ്റവും പ്രധാനം കൊല്ലം ഇരവിപുരം മ എം. മു ണ്ഡലങ്ങളിലായി നട പ്പാക്കുന്ന 235 കോടി രൂപ ചെ ലവഴിച്ചുള്ള കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതിയാണ്. പദ്ധ തി അവസാനഘട്ടത്തിലാണ്. ജില്ലയിലെ കുടിവെളള പ്രശ്‌നത്തിന്റൊങ്കടവ് പദ്ധതി – യിലൂടെ വലിയ അളവില്‍ പര ഹാരം കാണാന്‍ കഴിയും. കോര്‍പറേഷന്റെ ശുദ്ധജലവി തരണ വിപുലീകരണത്തിന്റെ ഭാഗമായി പൂര്‍ത്തി യാവുന്ന ഞാങ്കടവ് പദ്ധതിയില്‍ കിഫ്ബി നടത്തിയ ഇടപെടലാ ണ് കൂടുതല്‍ സഹായ കമായത്. പദ്ധതി കൊല്ലം മുകേഷ് കോര്‍പ്പറേഷനിലെയും കൊറ്റങ്കര പഞ്ചാ യത്തിലെയും 4.35 ലക്ഷം പേര്‍ക്കാണ് പ്രയോജനകരമാ വുന്നത്.
പദ്ധതികള്‍: ശ്രീനാരാ യണ ഗുരു നവോത്ഥാന സാം സ്ഥാരിക നിലയം, 44.41 കോ ടി. പരുമണ്‍ പാലം, 42 കോടി. ആശ്രാമം ലിങ്ക് റോഡ് നാലാം ഘട്ട വികസനം, 150 കോടി. വി ക്ടോറിയ, ജില്ലാ ആശുപത്രി വി കസനം,189 കോടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: