X
    Categories: businessKIIFB

ചാത്തന്നൂരില്‍ 263 കോടിയുടെ വികസനങ്ങള്‍

നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ നില – യില്‍ കിഫ്ബിയില്‍ നിന്നുള്ള 263 കോടി രൂപ യുടെ വികസങ്ങളാണ് മണ്ഡലത്തില്‍ നടന്നു. – വരുന്നത്. സ്വപ്‌ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുമാണ് ക അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ പൊതു – വിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് പ്രധാ നം. നിയോജക മണ്ഡലത്തിലെ മറ്റൊരു സ്വ പ്‌ന പദ്ധതിയാണ് ദാഹനീര്‍ ചാത്തന്നൂര്‍. നി യോജക മണ്ഡലത്തിലെ പരവൂര്‍ നഗരസഭ ഉള്‍ ഭയാ പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വീ ടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിന് കിഫ്ബി 68 കോടി രൂപയും കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മ ണ്ണയം കുടിവെള്ള പദ്ധതിയ്ക്ക് 28 കോടിയും അനവദിച്ചിട്ടുണ്ട് – ജി.എസ്. ജയലാല്‍
പദ്ധതികള്‍: സ്മള്‍ വികസന സംരക്ഷണ പദ്ധതികള്‍, 18 കോടി. ഒല്ലാല്‍ മേല്‍പ്പാലം നിര്‍മാണം, 36.75 കോടി, കുമ്മല്ലൂര്‍ പാലം പുതുക്കി പണിയല്‍ 13 കോടി. വിവിധ റോഡുകളുടെ നവീ കരണം, 100 കോടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: