എകസിവില്‍ കോഡ് വിഷയത്തില്‍ 15 ന് കോഴിക്കോട്ട് സി.പി.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ഡോ. ഖദീജ മുംതാസ്. സ്വാഗത സംഘം യോഗത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ പ്രസംഗിക്കാന്‍ ഉള്‍പ്പെടുത്തിയില്ല. മതനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടരുതെന്ന് നേതാക്കള്‍ നിര്‍ദേശിച്ചെന്നും നോവലിസ്റ്റ് കൂടിയായ ഡോ. ഖദീജ ആരോപിച്ചു. സെമിനാറില്‍ മുസ്‌ലിം സ്ത്രീകളെ ആരെയും പ്രസംഗകരായി ഉള്‍പ്പെടുത്തിയിട്ടില്ല. വിട്ടുനില്‍ക്കുമെന്ന് സി.പി. ഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ഖദീജ മുംതാസ്
Tags: uniform civil code