ഇന്ധന വില വര്‍ധനവിന് പിറകെ മണ്ണെണ്ണയ്ക്കും വില കൂടും. ലിറ്ററിന് 22 രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് 59 രൂപയുണ്ടായിരുന്ന മണ്ണണ്ണക്ക് 81 രൂപയാകും റേഷന്‍ കടയിലെ വില. അതേസമയം ഇത്രയും ഉയര്‍ന്നവിലക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടാണ് മൊത്തവിതരണക്കാര്‍.
പാചകവാതകം, പെട്രോള്‍, ഡീസല്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയക്ക് വില കുത്തനെ കൂടുന്നത്
കൂടാതെയാണ് മണ്ണെണ്ണക്കും വില കൂടിയത്.