ദി കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ഇതിന് സംസ്ഥാനവുമായി ബന്ധമില്ല. പുതിയ തരം ഭീകരതയാണതില്‍ പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അപമാനിക്കുകയാണ് സിനിമയിലൂടെ സംഘപരിവാറെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍
Ad


Related Post