HomepageNews Test User 4 years ago Categories: keralaNews ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 7 മുതല്‍ 18 വരെ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത് പുതുക്കിയ തീയതി പിന്നീട് അറിയിക്കും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ; ഉത്തരവിറക്കി എം കെ സ്റ്റാലിന് » « കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കി ഹൈക്കോടതി Tags: Kerala university of health Test User: Related Post തൃശൂരില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു ഹിന്ദുക്കളുടെ വേദന മോഹൻഭാഗവതിന് അറിയില്ല; ക്ഷേത്ര-പള്ളി തർക്കത്തിലെ പ്രസ്താവന തള്ളി ശങ്കരാചാര്യർ എം.ടി ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്ര: കെ. സുധാകരന്