HomepageSports Test User 2 years ago Categories: keralaNewsSports ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡണ്ട് സ്ഥാനത്തേക്ക് പിടി ഉഷ മത്സരിക്കും. മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്. അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് പിടി ഉഷ വ്യക്തമാക്കി. ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി; രോഗിക്ക് ദാരുണാന്ത്യം » « പരിമിതികളില്ലാത്ത ദൈവത്തിന്റെ സന്താനമാണ് ഞാന്‍,തിരിച്ചുവരും- നെയ്മര്‍ Tags: PT USHA Test User: Related Post യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി