തിരുവനന്തപുരം: കടല്‍ക്ഷോഭ പ്രശ്നത്തില്‍ പിസിി വിഷ്ണുനാഥ് എം എല്‍ എ നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷോധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരദോശത്തിന് അടിയന്തരനമായി സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.