കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം. മുഹമ്മദ് മദനി അന്തരിച്ചു

കോഴിക്കോട്: കെ.എന്‍.എം. ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു. ശാരീരികാസ്വസ്ഥം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കും

webdesk18:
whatsapp
line