X

15ാം നിയമസഭ സമ്മേളനം 24 ന് ചേരും

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരും. അന്ന് തന്നെ പുതിയ എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്ക് മുന്നിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. സ്പീക്കര്‍ തിഞ്ഞെടുപ്പ് 25 നടക്കും.

ഇന്ന് ചേരുന്ന മന്ത്രി സഭ യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.

Test User: