കെ.എ.ടി.എഫ് നേതാവും പരപ്പനങ്ങാടി പന്താരങ്ങാടി എ.എം.എല്‍.പി സ്‌കൂള്‍ അറബി അധ്യാപകനുമായ ഹാരിസ് (38) നിര്യാതനായി. കഴിഞ്ഞ രാത്രി ഉറക്കത്തിനിടെയായിരുന്നു മരണം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം കെ.എ.ടി.എഫ് ഉപജില്ലാ ജോ.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യ പരപ്പനങ്ങാടി സ്വദേശി ജുമാന. മക്കള്‍ ഫിദ, ഫഹ്‌വ, ഫാദി ,ഫലാഹ്.
അറബി അധ്യാപകന്‍ ഉറക്കത്തിനിടെ മരിച്ചു
Tags: deathkatf death